കൊച്ചാലുംമൂട്: എസ്. എൻ. ഐ. ടി. ഐ യിൽ കേന്ദ്ര സർക്കാർ അംഗീകൃത ഡ്രാഫ്റ്റ്‌സ് മാൻ സിവിൽ, ഇലക്ട്രീഷൻ, മെക്കാനിക് ഫിറ്റർ, ആർക്കിടെക്ചറൽ അസിസ്റ്റന്റ് എന്നീ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ ഒ.ബി.സി മൈനോറിട്ടി വിഭാഗത്തിലും തിരഞ്ഞെടുക്കും. വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കും. കേരള സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സുകളായ പി. ജി. ഡി. സി. എ., ഡി. സി. എ. ഓട്ടോകാഡ്, എം. എസ്. ഓഫീസ് തുടങ്ങിയ കോഴ്‌സുകളിൽ ചേരാം. ഫോൺ. 9446191175, 9746364098, 7994462543