തുറവൂർ : പടിഞ്ഞാറെ മനക്കോടം പുത്തൻപുരയിൽ പരേതനായ ദിവാകരന്റെ ഭാര്യ നിർമ്മല (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ . മക്കൾ : പി.ഡി.ബീന,പി.ഡി.ജോഷി (റിട്ട. പഞ്ചായത്ത് സെക്രട്ടറി) . മരുമക്കൾ : പി.ഷാജു (റിട്ട. ട്രഷറി ഓഫീസർ), ബീന.