കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് 6-ാം വാർഡിൽ വലിയപുന്നക്കൽ വീട്ടിൽ തങ്കപ്പൻ (88) നിര്യാതനായി. മക്കൾ: ബാബു,മിനി,വിജയൻ. മരുമക്കൾ: ഇന്ദിര,നടരാജൻ,അജി. സഞ്ചയനം: 21 ന് രാവിലെ 10.45ന്.