a

മാവേലിക്കര : ഭരണിക്കാവ് പള്ളിക്കൽ നടുവിലെ മുറി ചങ്ങാലപ്പള്ളിൽ വി.ഗോപിനാഥൻ (84,റിട്ട. പഞ്ചായത്ത്‌ സെക്രട്ടറി ) നിര്യാതനായി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന പരേതനായ കെ.കുഞ്ഞുപിള്ളയുടെ സഹോദരനാണ്. സംസ്‍കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: ഓമന. മക്കൾ: ലീന, ലിജി, ലിനു. മരുമക്കൾ: ബാബു, ശ്രീകുമാർ, ഡാർലി. സഞ്ചയനം 22ന് രാവിലെ 8ന്.