j

ഭഗവതിപ്പടി : മേനാമ്പള്ളി വളയ്ക്കകത്ത് പരേതനായ ഗംഗാധരൻപിള്ളയുടെ ഭാര്യ ജാനമ്മ (78) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മകൻ: രാധാകൃഷ്ണപിള്ള(സൗദി). മരുമകൾ : ഡോ.ഇന്ദു രാധാകൃഷ്ണൻ (അജൈനേയ ക്ലിനിക്ക്, ഭഗവതിപ്പടി ) . സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 9 ന്.