l

കായംകുളം: കൃഷ്ണപുരം സുദർശനത്തിൽ പരേതനായ ഗണേശന്റെ ഭാര്യ എൻ.ലക്ഷ്മിക്കുട്ടി (87) നിര്യാതയായി. മക്കൾ : ജി. ശ്രീനാഥൻ (മുൻ ക്ഷീരവികസന വകുപ്പ് ഡയറക്ടർ), ജി. ഹരികുമാർ (സീനിയർ മാനേജർ, മിൽമ),എൽ. ഗായത്രി, എൽ.ശ്രീലേഖ (ടീച്ചർ ). മരുമക്കൾ : ജയലക്ഷ്മി, സൂര്യകല (മാനേജർ കെൽ), സന്തോഷ്‌കുമാർ (റിട്ട.സെക്രട്ടേറിയറ്റ് ).