ചേർത്തല:മുട്ടത്തിപ്പറമ്പ് വടക്കേ കരിമ്പടോത്ത് പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ശാന്തമ്മ (85) നിര്യാതയായി. മക്കൾ:സുരേഷ്‌കുമാർ,രാജൻ,രമേശൻ,പരേതനായ രാധാകൃഷ്ണൻ.മരുമക്കൾ:കൃഷ്ണമ്മ,ശ്രീലത,ജ്യോതി,രതിക.