ചേർത്തല : റിട്ട. കെ.എസ്.ആർ.ടി.സി കൺട്രോളിംഗ് ഇൻസ്പക്ടർ കളവംകോടം നികർത്തിൽ എ.വി.അശോകൻ(78) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ:ശോഭന. മകൾ:അനീഷ. മരുമകൻ:രാജേഷ്( ബാങ്ക് ഒഫ് ബറോഡ ബാംഗ്ലൂർ).