obit

ചേർത്തല:എസ്.എൽ പുരം സംഗമം വീട്ടിൽ കെ.അമ്മുക്കുട്ടി (83)നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.