obit

മാരാരിക്കുളം:മണ്ണഞ്ചേരി മൂന്നാം വാർഡ് കാവുങ്കൽ പി.കെ.കവലയ്ക്ക് സമീപം കൊല്ലശേരിയിൽ കെ.വി.രാമചന്ദ്രൻ (ചന്ദ്രൻ-65 )നിര്യാതനായി.ഭാര്യ: അംബിക.മക്കൾ:അരുൺ(ദുബായ് ),ശരണ്യാ ബിജു.മരുമക്കൾ:സൂര്യ, ബിജു. സഞ്ചയനം 21ന് ഉച്ചയ്ക്ക് 2.30 ന്.