
കായംകുളം: 1410 ഫാർമേഴ്സ് ബാങ്ക് മുൻ ചീഫ് അക്കൗണ്ടന്റ് കണ്ടല്ലൂർ തെക്ക് പനയ്ക്കൽ പടീറ്റതിൽ പരേതനായ തുളസീദാസിന്റെ ഭാര്യ ശാന്തമ്മ (87) നിര്യാതയായി. മക്കൾ: ബാബുലാൽ, ഗീതാകുമാരി, ബേബിലാൽ, ലതാകുമാരി. മരുമക്കൾ: ഗീത, ജയലാൽ, അനിത, ഷാജി. സഞ്ചയനം: 22ന് രാവിലെ 8ന്.