g

ആറാട്ടുപുഴ: അനന്തപുരിയൽ കൊച്ചുനാണുവി​ന്റെ ഭാര്യ ഗൗരി (90)​ നിര്യാതയായി. മക്കൾ: ഭാനു,​ ലീലാമ്മ,​ശശികുമാർ,​ തമ്പിക്കുഞ്ഞ്. മരുമക്കൾ: വിജയകുമാരി, പരേതനായ ​​ഗംഗാധരൻ,​ വിജയശ്രീ, ​അമ്പിളി. സഞ്ചയനം 22 ന് രാവിലെ 9ന്.