shucheekaranam
ബ്രഹ്മോദയം കളരിയുടെയും ആലപ്പുഴ നെഹ്റു യുവകേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ ശുചിത്വ ബോധവൽക്കരണ ശ്രമദാനം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.വി രത്നകുമാരി ഉത്ഘാടനം ചെയ്യുന്നു

മാന്നാർ : ബ്രഹ്മോദയം കളരിയുടെയും ആലപ്പുഴ നെഹ്റു യുവകേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ ശുചിത്വ ബോധവത്കരണ ശ്രമദാനത്തിന്റെ ഭാഗമായി മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരം ശുചീകരിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം നിർവഹിച്ചു . കെ.ആർ. രദീപ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ദേയം ബോധവത്കരണ സന്ദേശം നൽകി.