photo
കവിത ഐ.ടി.ഐയിൽ നിന്ന് മെക്കാനിക് ഡീസൽ ട്രേഡിൽ 100 ശതമാനം വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും പി.പി.ചിത്തരഞ്ചൻ എം.എൽ.എ നിർവഹിക്കുന്നു

ആലപ്പുഴ: അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ കവിത ഐ.ടി.ഐയിൽ നിന്ന് മെക്കാനിക് ഡീസൽ ട്രേഡിൽ 100 ശതമാനം വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും പി.പി.ചിത്തരഞ്ചൻ എം.എൽ.എ നിർവഹിച്ചു. പ്രിൻസിപ്പൽ സി.പി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ ജി.ചക്രപാണി, റോബി കുരുവിള, എ.ഡി.എസ് ചെയർപേഴ്സൺ ടെസി ജോസഫ്, ജയപ്രശാന്ത്, പി.ഷാജി എന്നിവർ സംസാരിച്ചു.