തുറവൂർ : തുറവൂർ പടിഞ്ഞാറ്റിൻകര 767-ാം നമ്പർ എൻ.എൻ .എസ്. കരയോഗം ഭാരവാഹികളായി സതീഷ് തോട്ടേഴം (പ്രസിഡന്റ്), ശ്രീകുമാർ വൈപ്പിൽ (വൈസ് പ്രസിഡന്റ്), എം.എൻ. ശിവരാമൻ നായർ (സെക്രട്ടറി), അനന്തകൃഷ്ണൻ (ജോയിൻറ് സെക്രട്ടറി), രാജേഷ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.