കായംകുളം: മുതുകുളം കുറുമ്പു കര ഈസ്റ്റ്, കുറുമ്പുകര വെസ്റ്റ് ,മുതുകുളം ഹോസ്പിറ്റൽ,കറുകയിൽമുതുകുളം ആശുപത്രി കറുകയിൽമോരുകണ്ടം,കൊല്ലക അമ്പലം, വലിയകാവ്, കൊല്ലകചർച്ച്,വെട്ടത്ത് കടവ് ജെട്ടി,വെട്ടത്ത് കടവ് ,പാണ്ടി കുന്നേൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈദ്യുതി മുടങ്ങും.