a

മാവേലിക്കര: കല്ലുമല മുരളീഭവനത്തിൽ പരേതനായ ഗോപാലന്റെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. മകൾ: കുമാരി. മരുമകൻ: പരേതനായ പി.എം.രാധാകൃഷ്ണൻ. സഞ്ചയനം 24ന് രാവിലെ 8ന്.