
പറയകാട്: കുത്തിയതോട് പഞ്ചായത്ത് 9-ാം വാർഡ് തുറവൂർ കുമരകത്തുമഠം പങ്കജാക്ഷിയമ്മ (87) നിര്യാതയായി. ഭർത്താവ് പരേതനായ പുരുഷോത്തമൻ നായർ. മക്കൾ: കെ.പി.ശ്രീദേവി (റിട്ട.അസിസ്റ്റന്റ് രജിസ്ട്രാർ, കോഴിക്കോട് യൂണിവേഴ്സിറ്റി), വേണുഗോപാൽ, പരേതതായ സുധാമണി. മരുമക്കൾ: രാധാകൃഷ്ണൻ (റിട്ട.വില്ലേജ് ഓഫീസർ), ജനാർദ്ദനൻ (റിട്ട.ഫുഡ്‌സേഫ്റ്രി അസിസ്റ്റന്റ് കമ്മീഷണർ), ജയ (എസ്.സി.ബി.,കായിപ്പുറം).