v-prakshan

ഹരിപ്പാട്: കായംകുളം കട്ടച്ചിറ വെള്ളയ്ക്കൽ പരേതനായ വേലുപ്പണിക്കരുടെ മകൻ വി.പ്രകാശൻ (83) നിര്യാതനായി. സഹോദരങ്ങൾ: പ്രസാദ്, പ്രസന്നകുമാർ, പ്രസന്നകുമാരി, പരേതനായ ശ്രീനിവാസൻ.