kripa-mariyam-babu

മാന്നാർ: ചെന്നിത്തല കരുതേത്ത് ക്രിസ്റ്റിൻ വില്ലയിൽ സാബു പി.തോമസിന്റെ മകൾ കൃപ മറിയം സാബു (6) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം ചെന്നിത്തല നാലാം മൈൽ ചർച്ച് ഒഫ് ഗോഡ് ഇൻ ഇന്ത്യ സെമിത്തേരിയിൽ. മാതാവ്: ലിജി സാബു. സഹോദരങ്ങൾ: ക്രിസ്റ്റിൻ അന്ന സാബു, കെനസ് തോമസ് സാബു.