പറയകാട്: കുത്തിയതോട് പഞ്ചായത്ത് ആറാം വാർഡ് നികർത്തിൽ രാജമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പൻ. മക്കൾ: ഓമന,പൊന്നൻ,ഗീത,സന്തോഷ്. മരുമക്കൾ: രവി,ഷീബ,രഞ്ജിനി,പരേതനായ ശാന്തപ്പൻ.