ആലപ്പുഴ: സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിൽ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 8.30 മുതൽ 10 വരെ വട്ടയാൽ പരിധിയിലും 10 മുതൽ 2 വരെ പുലയൻ വഴി ജംഗഷൻ മുതൽ പടിഞ്ഞാറ് വലിയകുളം ജംഗ്ഷൻ വരെയും 2.30 മുതൽ 5.30 വരെ മുല്ലാത്ത് വളപ്പ് ക്രിസ്ത്യൻ പള്ളി, മുസ്ലിം പള്ളി പരിസരം വൈദ്യുതി മുടങ്ങും.