somarajan-80

പുനലൂർ: പുനലൂർ വാളക്കോട് ഗൗരീശങ്കരത്തിൽ കെ.സോമരാജൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പുനലൂരിലെ വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ എച്ച്‌. സുഭാഷിണി. മക്കൾ: പ്രീതി രാജീവ് (മസ്കറ്റ്), സോണി മോഹൻ (പുനലൂർ എസ്.സി, എസ്.ടി സഹകരണ സംഘം സെക്രട്ടറി). മരുമക്കൾ: എ. രാജീവ് (മസ്കറ്റ്), സി.വി.മോഹൻകുമാർ (ജില്ലാ സപ്ലൈ ഓഫീസർ, കൊല്ലം). സഞ്ചയനം 23ന് രാവിലെ 8ന്.