അമ്പലപ്പുഴ: അമ്പലപ്പുഴ ഹരിതാലയം വീട്ടിൽ ഹരിദാസ് (80) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ദീപ,ദിലീപ്,ആശ. മരുമക്കൾ: മോഹൻദാസ്, വിനോദ്