കൈനകരി: കുട്ടമംഗലം പഴംചിറ വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ സരള (86) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: വിജയകുമാരി, രാജ്‌കുമാർ. മരുമക്കൾ: സുരേന്ദ്രൻ, ബിന്ദു