
അമ്പലപ്പുഴ: നീർക്കുന്നം കണിച്ചേരി മൗലവി മന്ദിരത്തിൽ പരേതനായ മുഹമ്മദലി മുസ്ലിയാരുടെ മകൻ അബ്ദുള്ളകുഞ്ഞ് (85) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10 ന് ഇജാബപള്ളിയിൽ. ഭാര്യ: സുബൈദ. മക്കൾ: ബഷീർ (സൗദി), നവാസ്, നദീറ, ഷമീറ. മരുമക്കൾ: ഹലീമ, റാഷിദ, അബ്ദുൽകലാം, നാസർ.