
ചേർത്തല: കളവംകോടം ഉഴുവ ചാണിയിൽ പരേതനായ ആന്റണിയുടെ ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് ഉഴുവ സെന്റ് അന്നാസ് പള്ളി കുടുംബ കല്ലറയിൽ. മക്കൾ:ബേബി,ജോസ്,എത്സി,ആൻസി (പ്രിൻസിപ്പൽ, വുഡ് സ്റ്റോക്ക് കോളേജ്, ഭട്ടാല), ബെന്നി,ലിൻസി. മരുമക്കൾ:ബിനി (നാഷണൽ സേവിംഗ്സ്,ആലപ്പുഴ), ഡോ.ലീന (സെന്റ് തോമസ് തൃശൂർ), കുഞ്ഞുമോൻ,തങ്കച്ചൻ (എൽ.എഫ് എച്ച്.എസ്.എസ്, രാജസ്ഥാൻ),ബിന്ദു (സെന്റ് ജോസഫ്സ് സ്‌കൂൾ, പട്ടണക്കാട്), പരേതനായ ജഗൻ.