ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 21-ാം വാർഡ് മണവേലി മേലാറ്റിചിറയിൽ പരേതനായ കുമാരന്റെ ഭാര്യ ഭാരതി (89) നിര്യാതയായി. മക്കൾ:കമലാസനൻ, തങ്കപ്പൻ,പ്രകാശൻ,കനകമ്മ,പരേതനായ ഗോപിനാഥൻ. മരുമക്കൾ: സാവിത്രി,ശ്യാമള,ജാനകി,അംബിക,പരേതനായ സുരേന്ദ്രൻ.