obit


ചേർത്തല: നഗരസഭ 28-ാം വാർഡിൽ മാവുങ്കൽ പരേതനായ എൻ.ജെ.വർക്കിയുടെ ഭാര്യ എൻ.ജെ.മേരി (94-റിട്ട.അദ്ധ്യാപിക, സെന്റ് മേരീസ് ജി.എച്ച്.എസ്, ചേർത്തല) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: സിസ്​റ്റർ മേബിൾ മേരി (അസീസിയൻ സിസ്​റ്റേഴ്സ് ഒഫ് മേരി ഇമാക്കുലേ​റ്റ്), അഡ്വ.ജോസ് പീയൂസ്, എം.വി. ജൂമോൻ (പയസ് പ്രിന്റേഴ്സ്,ചേർത്തല). മരുമക്കൾ: സഹായ മേരി (മാർട്ടിൻ പേപ്പർ മാർട്ട് ചേർത്തല), പ്രിയ.