പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്ത് മാക്കേക്കടവ് തണ്ടാങ്കണം വീട്ടിൽ സനൽ ബാബു (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീല.