പുന്നപ്ര :കാർഷികമേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പ്രതിപാദിച്ചിട്ടുകൊണ്ടുള്ള നിവേദനം, കേരള സംസ്ഥാന നെൽനാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ഭാരത് ജോഡോയാത്രാ വേളയിൽ രാഹുൽ ഗാന്ധിക്ക് സമർപ്പിച്ചു.