മാവേലിക്കര: കൊയ്പ്പള്ളിക്കാരാഴ്മ ഗോപാൽ നിവാസിൽ ഗോപാലകൃഷ്ണാചാരി (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30 ന്. ഭാര്യ: ജഗദമ്മ. മക്കൾ: പ്രവീൺ, പ്രശാന്ത്. മരുമക്കൾ: സുകന്യ, നീതു. സഞ്ചയനം 24ന് രാവിലെ 8ന്.