അമ്പലപ്പുഴ: പുന്നപ്ര സെക്ഷനിൽ ദന്തൽ കോളേജ്, ഇരുമ്പനം, ഷാഹിന ഐസ്, അബാബീൽ ഐസ്, മരിയ ഐസ്, ടി.കെ.പി ഐസ്, പോപ്പുലർ ഐസ്, കുറവൻ തോട്, മാക്കി, കുഴി അമ്പലം, തരാമെഴം, എസ്.എൻ കവല എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും, മുക്കിൽ, കുറുക പറമ്പ്, വെള്ളാപ്പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 7.30 മുതൽ വൈകിട്ട് 6.30 വരെയും വൈദ്യുതി മുടങ്ങും.