
കുട്ടമ്പേരൂർ: തുണ്ടിൽ വടക്കേതിൽ പരേതനായ ജോസഫിന്റെ ഭാര്യ കുഞ്ഞമ്മ ജോസഫ് (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ചെന്നിത്തല സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. മക്കൾ: തോമസ്, ജോൺ ഫിലിപ്പോസ്, ദീനമ്മ വർഗീസ്, ജോസഫ് ഫിലിപ്പോസ്. മരുമക്കൾ: അക്കമ്മ തോമസ്, ശലോമ ഫിലിപ്പോസ്, ജോർജ് വർഗീസ്, ഷേർലി ജോസഫ്.