k

കാർത്തികപ്പള്ളി: ചിങ്ങോലിയിൽ താഴ്ചയിൽ കുഞ്ഞുപിള്ള (103) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കൊച്ചൂട്ടി. മക്കൾ: ശശി, ഓമന, മോഹനദാസ്, പരേതനായ രവീന്ദ്രൻ. മരുമക്കൾ: വത്സല, ഷൈലജ, രാജൻ, കോമള. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.