കായംകുളം: മതുകുളം ഉമ്മർ മുക്ക്, സ്റ്റാർ ജംഗ്ഷൻ ,കല്ലുംമൂട്, മുതുകുളം ബ്ലോക്ക്, ഹൈസ്കൂൾ ,കോട്ടൂർ,വെട്ടത്ത് മുക്ക്,പുളിയറ,കരുണാമറ്റം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.