m

കായംകുളം: കൃഷ്ണപുരം മുത്തിനിത്താഴം സുബേദാർ മേജർ വിശ്വനാഥൻ (75) നിര്യാതനായി. സംസകാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: രാജമ്മ വിശ്വൻ. മക്കൾ: അനുമോൾ, അഞ്ജുമോൾ. മരുമക്കൾ: കൃഷ്ണകുമാർ, സുനിൽകുമാർ. സഞ്ചയനം 25 ന് രാവിലെ 8ന്. മണിക്ക്‌