കായംകുളം: പള്ളിത്തെക്കതിൽ പി.വി. ജോൺ (രാജൻ- 77) നിര്യാതനായി. സംസ്‌കാരം ഇന്നു രാവിലെ 10.30ന് കാദീശാ ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ: ആനി. മക്കൾ: റീനു, റിനി. മരുമക്കൾ: ജോൺ ഡാനിയേൽ, മാത്യു ജോസഫ്.