ambala

അമ്പലപ്പുഴ: നീർക്കുന്നം കരിമ്പുന്നശേരിയിൽ പരേതനായ പുരുഷന്റെ ഭാര്യ കനകമ്മ (73) നിര്യാതയായി. മക്കൾ: സന്തോഷ്, സുരേഷ്, ജ്യോതി, സിന്ധു. മരുമക്കൾ: പ്രീതി, ജോളി, പ്രസന്നൻ, ജയദേവ്. സഞ്ചയനം 25ന് രാവിലെ 8.45 ന്.