തുറവൂർ : എസ്.എൻ. ഡി .പി യോഗം വളമംഗലം കാടാതുരുത്ത് ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധിദിനാചരണം ഇന്ന് നടക്കും. രാവിലെ 9.30 ന് ശാഖാ പ്രസിഡന്റ് എം.ആർ. ലോഹിതാക്ഷൻ പതാക ഉയർത്തും . 9. 45ന് ഭജന, വൈകിട്ട് 3.30 ന് സമൂഹമൗന പ്രാർത്ഥന, 3.45 ന് മൗനജാഥ, തുടർന്ന് ഗുരുപ്രസാദ വിതരണം.