k-ramachandranpilla

ചെന്നിത്തല: കാരാഴ്മ കിഴക്ക് വലിയകുളങ്ങര പൗർണ്ണമിയിൽ കെ.രാമചന്ദ്രൻ പിള്ള (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മകുമാരി. മക്കൾ: രാജേഷ് കുമാർ, ഡോ.രാജീവ്‌ കുമാർ.

മരുമക്കൾ: സന്ധ്യ രാജേഷ്, ഡോ.അനിത മേനോൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്