അരൂർ: ചന്തിരൂർ ചുണങ്ങു തറയിൽ കെ.എൻ. അബ്ദുൽ കരീം (72) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സിയാദ്, സിറാജുദ്ദീൻ, റിയാസ്, സഫീദ്, ഫൗസിയ. മരുമക്കൾ: സജിന, നിസാമോൾ, ജെസ്ന, മുഹ്സിന, റഹിം.