അരൂർ: അരൂർ രാധാലയത്തിൽ ചന്ദ്രൻ പിള്ളയുടെ ഭാര്യ രാധാമണിയമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സീന, വിജീഷ്. മരുമക്കൾ: മനോജ്, രാജേശ്വരി.