ആലപ്പുഴ: സ്റ്റേഡിയം വാർന് അഖിൽ ഭവനിൽ (പട്ടേരിപ്പറമ്പ്) പരേതനായ പഴനിയപിള്ളയുടെ ഭാര്യ സ്വർണമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വലിയ ചുടുകാട്ടിൽ. മക്കൾ: കല,സുധ,രാധിക,ചിത്ര,തമ്പി. മരുമക്കൾ: മോഹനൻ, രമേശൻ,വിജയകുമാർ,സമ്പത്ത്, സിന്ധു തമ്പി.