
ചാരുംമൂട്: നൂറനാട് ഉളവുക്കാട് ചൂരതലയ്ക്കൽ തെക്കേതിൽ ശങ്കരിയമ്മ (80) നിര്യാതയായി.സംസ്‌കാരം ഇന്നു വൈകിട്ട് 4.30ന്. ഭർത്താവ്: പരേതനായ രാഘവൻ ഉണ്ണിത്താൻ. മക്കൾ: ആർ.രാധാകൃഷ്ണനുണ്ണിത്താൻ, ആർ.ശങ്കരനുണ്ണിത്താൻ, എസ്.കൃഷ്ണകുമാരി. മരുമക്കൾ: ബി. മിനി കുമാരി, കുസുമം, രവീന്ദ്രൻ പിള്ള. സഞ്ചയനം 26ന് രാവിലെ 9ന്.