photo

ആലപ്പുഴ: വാട്ടർ അതോറിറ്റി റിട്ടയേഡ് അസിസ്റ്റന്റ് എൻജിനിയർ ചാത്തനാട് വാർഡ് കണിയാംപറമ്പിൽ പരേതനായ കെ.സി.ജേക്കബിന്റെ ഭാര്യ ലീലാമ്മ ജേക്കബ് (87) നിര്യതയായി. സംസ്കാരം നാളെ ഉച്ചക്ക് 2.30ന് വൈ.എം.സി.എയ്ക്കു സമീപമുള്ള സെന്റ് ജോർജ് മാർത്തോമ്മ ചർച്ചിൽ. മക്കൾ: ബൈജു ജേക്കബ് (വൈ.എം.സി.എ ഡയറക്ടർ,മില്ലേനിയം ബാങ്കേഴ്‌സ്, ആലപ്പുഴ), പന്തളം പഴനിലത്ത് ബീന തോമസ്. മരുമക്കൾ: കോടുകുളഞ്ഞി പ്ലാതറയിൽ ലീന ബൈജു, പന്തളം പഴനിലത്ത് തോമസ് കോശി (ഓൾ ഇന്ത്യ റേഡിയോ, തിരുവനന്തപുരം).