hdn

ഹരിപ്പാട്: മണ്ണാറശ്ശാല പുത്തൻപുരയിൽ പരേതനായ അയ്യാപിള്ളയുടെ ഭാര്യ കൊച്ചുകുട്ടിയമ്മ (91) നിര്യാതയായി. മക്കൾ:രാധ, വിജയലക്ഷ്മി,കനകം, ഇന്ദിര,മീന.മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, സുകുമാരപിള്ള, കൃഷ്ണ പിളള,പരേതരായ വേലുക്കുട്ടി,സോമശേഖര പിള്ള.സഞ്ചയനം തിങ്കൾ രാവിലെ 10 ന്.