ആലപ്പുഴ: കാർത്തികപ്പള്ളി മഹാദേവികാട് മണ്ണാംപറമ്പിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ മേരിക്കുട്ടി (80) നിര്യാതയായി. സഞ്ചയനം 26 ( തിങ്കൾ) രാവിലെ 7.15 ന് . മക്കൾ: റാണി, ലൈജു ,ഷാജി, ബിന്ദു, ബിജു. മരുമക്കൾ: തങ്കച്ചൻ, റജി, മേരിക്കുട്ടി, ശാന്തി, ശ്രീപ്രിയ.