
കാപ്പിൽ കിഴക്ക്: സത്യപുരത്തു പരേതനായ മാത്യൂസ് കരിഞ്ഞപ്പള്ളിയുടെ (റിട്ട. എസ് ബി ടി മാനേജർ) ഭാര്യ മറിയാമ്മ മാത്യൂസ് (മേരിക്കുട്ടി 84) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് ഭവനത്തിലെ കാപ്പിൽ സെന്റ്. തോമസ് മാർത്തോമ്മ പള്ളിയിൽ.മക്കൾ: മാത്യൂസ് എം കരിഞ്ഞപ്പള്ളി (മാനേജ്മെന്റ് കൺസൾട്ടന്റ്/മെന്റൽ ഹെൽത്ത് കൗൺസിലർ, കൊച്ചി), തോമസ് എം കരിഞ്ഞപ്പള്ളി (മാർക്കറ്റിംഗ് കൺസൾട്ടന്റ്), ശോശാമ്മ മാത്യൂസ്. മരുമക്കൾ; സൂസൻ മാത്യൂസ് കരിഞ്ഞപ്പള്ളി (ജനറൽ മാനേജർ, സ്മാർട്ട് സോഫ്റ്റ്, കൊച്ചി).