hn
ജോണിമുക്കം

ആലപ്പുഴ: യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ ജില്ലാ പ്രസിഡന്റായി ജോണിമുക്കത്തിനെയും ജനറൽ സെക്രട്ടറിയായി ആർ.ആർ.ജോഷിരാജിനെയും തിരഞ്ഞെടുത്തു. റോയി.പി.തിയോച്ചൻ, റെജി ചെറിയാൻ(വൈസ് പ്രസിഡന്റുമാർ) മുഹമ്മദ് ഷെരീഫ്, പത്മകുമാർ (ജോയിന്റ് സെക്രട്ടറിമാർ), കോരാ മാത്യു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.